¡Sorpréndeme!

പ്രവാസികള്‍ക്ക് വീണ്ടും തിരിച്ചടി, സ്‌കൂള്‍ ബസ്സുകളില്‍ സൗദിവല്‍ക്കരണം | Oneindia Malayalam

2018-09-07 90 Dailymotion

Saudi Arabia decided to nationalise jobs in school buses also from next academic year
പ്രവാസികളുടെ കഞ്ഞിയില്‍ മണല്‍വാരിയിടുന്ന സൗദി ഭരണകൂടത്തിന്റെ നടപടികള്‍ തുടരുന്നു. സ്‌കൂള്‍ ബസ്സുകളില്‍ സൗദിവല്‍ക്കരണം നടപ്പിലാക്കാനാണ് പുതിയ തീരുമാനം. അടുത്ത വര്‍ഷം മുതല്‍ രാജ്യത്തെ സ്‌കൂള്‍ ബസ് ജീവനക്കാര്‍ സ്വദേശികളായിരിക്കണമെന്ന പുതിയ ഉത്തരവ് ഇറങ്ങിക്കഴിഞ്ഞു.
#Saudi